logo

ബ്ലോഗ്ഗെരില്‍ കമന്റ്‌ സംവിധാനത്തില്‍ മാറ്റം :Threaded Comment Replies

കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലോഗ്‌ ലോകത്ത് ചര്‍ച്ചയായ ഒരു വിഷയമാണ്  മറ്റു പ്രധാന കമന്റ്‌  സംവിധാനങ്ങളെ പോലെ(facebook ,disqus, etc..)  ബ്ലോഗ്ഗെരിലും   ഒരാളുടെ കമന്റിനുള്ള മറുപടി  അതേ  കമന്റിന്റെ തൊട്ടു താഴെ തന്നെ കാണിക്കുന്ന സംവിധാനം വരുന്നു എന്നത് .
അത് ബ്ലോഗ്ഗര്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു  .
ഈ കമന്റ്‌ സിസ്റ്റം വളരെ ഗുണപ്രദമാണ് .കാരണം നമ്മള്‍ ഒരു ബ്ലോഗില്‍ കമന്റ്‌ ചെയ്‌താല്‍ അതിനുള്ള മറുപടി എവിടെ എന്ന്  കൂടുതല്‍ അന്വേഷിക്കേണ്ടതില്ല .മുഴുവന്‍ കംമെന്റ്കളും വായിച്ചു സമയം പാഴാക്കെണ്ടതില്ല  നമ്മുടെ കമന്റിനുള്ള മറുപടി നമ്മുടെ കമന്റിന്റെ തൊട്ടു താഴെ തന്നെ ഈ പുതിയ സംവിധാനം വഴി കാണുവാന്‍ കഴിയും .അവിടെ തന്നെ നമുക്ക് മറുപടിയും നല്‍കാം .വീണ്ടും നമുക്കുള്ള മറുപടി അതിന്റെ താഴെ കാണാം .
അങ്ങനെ ബ്ലോഗ്‌ എഴുത്തുകാരനും നമ്മളും നേരിട്ട് ഇടപെടുന്ന ഒരു പ്രത്യേക രീതി ഈ സംവിധാനം വഴി ഉണ്ടാകുന്നു  .(ചിത്രം കാണുക )


ഈ സംവിധാനം നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ താഴെ കാണുന്ന രീതിയില്‍ സെറ്റിംഗ്സ് ചെയ്യുക

.Go to your blogger dashbord -> settings > Comments > Comment Form Placement > Tick "Embedded below post"

ശേഷം    Save settings ക്ലിക്ക് ചെയ്യുക


Got to settings > Site feed > Allow Blog Feeds > From the drop down menu choose " Full

ശേഷം   Save settings ക്ലിക്ക് ചെയ്യുക .






ചിത്രങ്ങളും കാണുക







THIS POST WAS FILED UNDER: ,

  1. This comment has been removed by the author.

    ReplyDelete
  2. ഇത് വന്നതിനു ശേഷം മൂന്ന് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

    1. 200 ഇല്‍ അധികം കമന്റുകള്‍ ഉള്ള പോസ്റ്റില്‍ ആദ്യത്തെ 200 കമന്റുകള്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ..
    ബാക്കി കമന്റുകള്‍ കാണാന്‍ കമന്റ് പെട്ടിയുടെ അടിയില്‍ ഉള്ള Load More ക്ലിക്ക്‌ ചെയ്താലും അത് ലോഡ്‌ ആകുന്നില്ല. ഇത് പരിഹരിക്കാന്‍ വല്ല പൊടിക്കൈകളും ഉണ്ടോ???

    2. രണ്ടാമത്തെ പ്രശ്നം ലൈക്ക്‌ ബട്ടണില്‍ ആണ്. കൃത്യമായ ലൈക്ക്‌ നമ്പറുകള്‍ അല്ല പ്രദര്‍ശിപ്പിക്കുന്നത്. ഉദാഹാരണത്തിന് താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കി നോക്കുക.
    http://absarmohamed.blogspot.com/2011/12/blog-post_28.html

    ഈ ലിങ്കില്‍ ക്ലിക്കിയാല്‍ പോസ്റ്റിനു 477 ലൈക്ക്‌ കിട്ടിയതായി കാണാം.
    എന്നാ ഇതേ ലിങ്ക് http:// എന്ന ഭാഗം ഒഴിവാക്കി താഴെ കൊടുത്ത രീതിയില്‍ അഡ്രസ്സ് ബാറില്‍ കൊടുത്താല്‍....
    www.absarmohamed.blogspot.com/2011/12/blog-post_28.html
    അതില്‍ ഒരു ലൈക്ക്‌ പോലും വീണിട്ടില്ല എന്ന് കാണുന്നു....
    ഒരേ പോസ്റ്റിന്റെ ലിങ്ക് ആയിട്ടും എന്ത് കൊണ്ടാണ് ഇത് എന്ന് മനസ്സിലാവുന്നില്ല.

    3. പിന്നെയുള്ള പ്രശ്നം ഈ ലിങ്കുകള്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതിന്റെ thumnail ലോ, ടൈറ്റിലോ പ്രത്യക്ഷപ്പെടുന്നില്ല. ആ ലിങ്ക് അതെ പടി മാത്രമാണ് ഷെയര്‍ ചെയ്യാന്‍ കഴിയുന്നത്.

    മെറ്റാ ടാഗുഗള്‍ എല്ലാം ടെമ്പ്ലറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
    ഫേസ് ബുക്ക്‌ ഇന്‍സൈറ്റ്‌ ആക്ടീവ് ആണ്.
    debuggar, lint തുടങ്ങിയ യന്ത്രങ്ങള്‍ എല്ലാം പരീക്ഷിച്ചു നോക്കി...
    ഒന്നും ഏശുന്നില്ല....

    (ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഈ പ്രശ്നം ഒന്നും ഇല്ല...)

    ഇതു നേരാക്കാന്‍ വല്ല ഐഡിയയും ഉണ്ടോ വടക്കേല്‍ജീ....:)

    ReplyDelete
  3. @Absar Mohamed


    മുകളില്‍ ഫേസ് ബുക്ക്‌ കമന്റ്‌ ബോക്ഷിലെ ആദ്യത്തെ മറുപടി കാണുമല്ലോ ..:)

    ReplyDelete
  4. ഈ പേജിലെ മെനു ബാറിന്റെ വിട്ജെറ്റ്‌ ...(മൗസ് കൊണ്ട് വുമ്പോള്‍ താഴോട്ടു വീഴുന്ന )കിട്ടിയാല്‍ കൊള്ളാമായിരുന്നു.

    ReplyDelete
  5. ഇത്രയൊക്കെ ചെയ്തിട്ടും എന്റെ ബ്ലോഗുകളില്‍ ഈ "Reply" എന്ന ഓപ്ഷന്‍ വരുന്നില്ലല്ലൊ നൌഷാദ്..എന്ത് ചെയ്യണം..?

    ReplyDelete
    Replies
    1. എങ്കില്‍ അത് കമന്റ്‌ ബോക്സിന്റെതാവാനെ വഴിയുള്ളൂ ..ബ്ലോഗ്ഗര്‍ നല്‍കുന്ന കമന്റ്‌ ബോക്സിനു ചില മാറ്റങ്ങള്‍ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്തു തരുന്നവര്‍ വരുത്താറുണ്ട് അതാവും കാരണം ..:)

      Delete
    2. Go To Blogger -> Design -> Edit HTML
      (Backup your template)
      Click "Expand Widget Templates" box
      Search for this code,

      <b:if cond='data:blog.pageType == &quot;item&quot;'>
      <b:include data='post' name='comments'/>
      </b:if>

      രണ്ടു പ്രാവശ്യം ഈ കോഡ് കാണുവാന്‍ സാധ്യതയുണ്ട് . രണ്ടും മാറ്റുക .
      ഇത് മാറ്റി താഴെ കാണുന്ന കോഡ് കൊടുക്കുക .ശേഷം സേവ് ചെയ്യുക

      <b:if cond='data:blog.pageType == &quot;static_page&quot;'>
      <b:if cond='data:post.showThreadedComments'>
      <b:include data='post' name='threaded_comments'/>
      <b:else/>
      <b:include data='post' name='comments'/>
      </b:if>
      </b:if>
      <b:if cond='data:blog.pageType == &quot;item&quot;'>
      <b:if cond='data:post.showThreadedComments'>
      <b:include data='post' name='threaded_comments'/>
      <b:else/>
      <b:include data='post' name='comments'/>
      </b:if>
      </b:if>

      Delete
    3. Dear Noushad bhai,
      I also have the same problem. NO reply option available after the settings. Also the above code also not found....

      Any help please ?

      Delete
    4. pls send me your template via mail ..:)

      Delete
  6. പ്രീയപ്പെട്ട നൌഷാദ്
    താങ്കളുടെ ഈ ബ്ലോഗു
    വളരെ പ്രയോജനം
    ചെയ്തു എന്ന് പറയട്ടെ
    ഞാന്‍ ഇത് എമ്ബെട്ദ്
    ചെയ്തു
    അറിവുകള്‍ പങ്കുവെക്കുക
    അതെ, കൊടുക്കും തോറും മേറിടും
    നന്ദി നമസ്കാരം
    വീണ്ടും കാണാം

    ReplyDelete
    Replies
    1. നന്ദി താങ്കളുടെ നല്ല വാക്കുകള്‍ക്കു . അവ തീര്‍ച്ചയായും പ്രചോദനം നല്‍കുന്നവയാണ് ..:)
      തീര്‍ച്ചയായും ..:)

      Delete
  7. നൌഷാദ്,
    കമന്റെ ബോക്സില്‍ അക്ഷരങ്ങള്‍ക്ക്
    നിറം കൊടുക്കാനുള്ള വിദ്യ ഒന്ന്
    പറഞ്ഞു തരാമോ
    ലിങ്ക് പോസ്റ്റു ചെയ്യാനും
    italics തുടങ്ങിയവ അറിയാം
    താങ്കളുട് വിലയേറിയ സമയത്തിന്
    മുന്‍‌കൂര്‍ നന്ദി
    ഫിലിപ്പ്

    ReplyDelete
    Replies
    1. Welcome ..:)


      >>കമന്റെ ബോക്സില്‍ അക്ഷരങ്ങള്‍ക്ക്
      നിറം കൊടുക്കാനുള്ള വിദ്യ <<

      try with Template Designer

      or

      search for #comments in template by selecting editHTML

      >>ലിങ്ക് പോസ്റ്റു ചെയ്യാനും<<
      <a href="yourlink here">your link name here</a>

      Delete
  8. വളരെ ഉപകാരപ്രദം.കുറെ കാലമായി ഇതിനുള്ള വഴി തപ്പി നടക്കുന്നു.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.