logo

ANIMATED ജനപ്രിയ പോസ്റ്റുകള്‍‌(Popular Posts) വിട്ജെറ്റ്‌



നമ്മുടെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന വിട്ജെറ്റ്‌ ആണ്  "ജനപ്രിയ പോസ്റ്റുകള്‍‌ "(Popular Posts)വിട്ജെറ്റ്‌ . ഈ വിട്ജെറ്റ്‌  ചലിക്കുന്ന രൂപത്തില്‍ കാണിക്കുന്ന രൂപമാണ് ഇവിടെ വിവരിക്കുന്നത് .ആദ്യമായി നമ്മുടെ ബ്ലോഗില്‍ ഒരു  ' Popular Posts 'വിട്ജെറ്റ്‌ ചേര്‍ക്കുക .


അതിനായി ആദ്യം   blogger.com ഇല്‍ sign in ചെയ്യുക..ശേഷം Design ->Add Gadget ->Popular Posts തിരഞ്ഞെടുക്കുക  .

ഈ വിട്ജെറ്റ്‌ എഡിറ്റ്‌ ചെയ്തു നാലില്‍ (4) അധികം പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന ക്രമീകരണം നല്‍കുക .ചിത്രം കാണുക .ചിത്രത്തില്‍ പത്ത്  പോസ്റ്റുകള്‍ ആണ് തിരഞ്ഞെടുക്കുന്നത്.(നിലവില്‍ ഒരു' Popular Posts ' വിട്ജെറ്റ്‌ ബ്ലോഗില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ പ്രദര്‍ശിപ്പിക്കേണ്ട പോസ്റ്റുകളുടെ എണ്ണം നാലില്‍ അധികമാണ് എന്ന് ഉറപ്പു വരുത്തിയാല്‍ മാത്രം മതിയാകുന്നതാണ് )


    ശേഷം ഒരു  HTML/Javascript  വിട്ജെറ്റ്‌ കൂടി തിരഞ്ഞെടുത്തു അതില്‍ താഴെ കൊടുക്കുന്ന കോഡ്‌ കൂടി  നല്‍കിയാല്‍ മതി .
<style type="text/css" media="screen">

#PopularPosts1 {
overflow:hidden;
margin-top:5px;
padding:0px 0px;
height:400px;

}

#PopularPosts1 ul {
width:250px;
overflow:hidden;
list-style-type: none;
padding: 0px 0px;
margin:0px 0px;
}

#PopularPosts1 li {
width:238px;
padding: 5px 5px;
margin:0px 0px 5px 0px;
list-style-type:none;
float:none;
height:80px;
overflow: hidden;
background:#fff url(http://i879.photobucket.com/albums/ab351/bloggerblogimage/blogger/post.jpg) repeat-x;
border:1px solid #ddd;
}

#PopularPosts1 li .item-title {
color:#A5A9AB;
font-size:1em;
margin-bottom:0.5em;
}

#PopularPosts1 li .item-title a {
text-decoration:none;
color:#4B545B;
font-size:11px;
height:18px;
overflow:hidden;
margin:0px 0px;
padding:0px 0px 2px 0px;
}

#PopularPosts1 li img {
float:left;
margin-right:5px;
background:#EFEFEF;
border:0;
}

#PopularPosts1 li .item-snippet {
overflow:hidden;
font-family:Tahoma,Arial,verdana, sans-serif;
font-size:10px;
color:#262B2F;
padding:0px 0px;
margin:0px 0px;
}

#PopularPosts1 .item-snippet a,
#PopularPosts1 .item-snippet a:visited {
color:#3E4548;
text-decoration: none;
}

#PopularPosts1 .spyWrapper {
height: 100%;
overflow: hidden;
position: relative;
}

#PopularPosts1 {
-webkit-border-radius: 5px;
-moz-border-radius: 5px;
}

.tags span,
.tags a {
-webkit-border-radius: 8px;
-moz-border-radius: 8px;
}

a img {
border: 0;
}

-->
</style>
<script src="http://ajax.googleapis.com/ajax/libs/jquery/1.6.2/jquery.min.js" type="text/javascript"></script>
<script type="text/javascript" charset="utf-8">
jQuery(function () {
jQuery('.popular-posts ul').simpleSpy();
});
</script>

<script src="http://accordion-for-blogger.googlecode.com/svn/trunk/simplespy.js" type="text/javascript"></script>

(ചുവന്ന അക്ഷരത്തില്‍ കൊടുത്തിരിക്കുന്നവാ നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റി കൊടുക്കാവുന്നതാണ് )



Popular Posts വിട്ജെറ്റിന്റെ  തൊട്ടു മുകളിലായി   HTML/Javascript  വിട്ജെറ്റ്‌  ചിത്രത്തിലേത് പോലെ  ചേര്‍ത്ത് വെച്ച ശേഷം





  SAVE  
ബട്ടണ്‍  ക്ലിക്ക് ചെയ്യുക . ചലിക്കുന്ന ജനപ്രിയ പോസ്റ്റുകള്‍‌  വിട്ജെറ്റ്‌ റെഡി .

CREDITS & THANKS TO :Abu Farhan

THIS POST WAS FILED UNDER: , ,

  1. നൌഷാദ് ,ഉപകാര പ്രദമായ ഒരു പോസ്റ്റ്‌ ,,നന്ദി ..

    ReplyDelete
  2. പോസ്റ്റ്‌ ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം .. നന്ദി വീണ്ടും വരിക ...:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.